എത്രയോർമ്മകൾ..
രാവുകൾ ,പകലുകൾ
നട്ടുച്ച വെയിലിൻ
വേനൽ മണങ്ങൾ...
പ്രണയം ഉരുക്കിയ
സന്ധ്യകൾ...
കടലുപോൽ നിറഞ്ഞും
നുരഞ്ഞും സൌഹൃദങ്ങൾ...
മുഖങ്ങൾ..
സ്വരങ്ങൾ..
കിളിപ്പേച്ചുകൾ..
പിന്നെ,
ഉള്ളിലൊളിപ്പിച്ച
നിലവിളികൾ...
നീ നിറച്ച നിഴൽ വെളിച്ചങ്ങളിൽ
ജീവിതമേ
ഞാനിന്നു ജീവിക്കുന്നു..💕💕
എഴുതിയത് ജെസ്സി ജയകൃഷ്ണൻ
രാവുകൾ ,പകലുകൾ
നട്ടുച്ച വെയിലിൻ
വേനൽ മണങ്ങൾ...
പ്രണയം ഉരുക്കിയ
സന്ധ്യകൾ...
കടലുപോൽ നിറഞ്ഞും
നുരഞ്ഞും സൌഹൃദങ്ങൾ...
മുഖങ്ങൾ..
സ്വരങ്ങൾ..
കിളിപ്പേച്ചുകൾ..
പിന്നെ,
ഉള്ളിലൊളിപ്പിച്ച
നിലവിളികൾ...
നീ നിറച്ച നിഴൽ വെളിച്ചങ്ങളിൽ
ജീവിതമേ
ഞാനിന്നു ജീവിക്കുന്നു..💕💕
എഴുതിയത് ജെസ്സി ജയകൃഷ്ണൻ
പ്രണയം ഉരുക്കിയ
ReplyDeleteസന്ധ്യകൾ...
കടലുപോൽ നിറഞ്ഞും
നുരഞ്ഞും സൌഹൃദങ്ങൾ...