Attention Please


If you are interested to become an author in this blog please send your name to " navodayakut@gmail.com".Your name will be added and you will get a confirmation mail and can start posting your write ups in any language. Thanking you for being an author in this community blog.

Thursday, February 17, 2011

ഫെബ്രുവരിയിലെ വിഷയം | Topic for February


ഈ മാസം മുതല്‍ മുടങ്ങാതെ ഓരോ മാസവും ഒരു വിഷയം നിങ്ങളുടെ മുന്‍പില്‍ എത്തുന്നതാണ്. ഇതു ഭാഷയില്‍ വേണമെങ്കിലും നിങ്ങള്‍ക്ക് നിങ്ങളുടെ രചനകള്‍ നിര്‍വഹിക്കാം.

ഫെബ്രുവരിയിലെ വിഷയം ഇതാണ്:

"നവോദയയിലെ നിങ്ങളുടെ ആദ്യ ദിവസം"

ഓര്‍ത്തെടുത്ത് എഴുതുവാന്‍ താല്പര്യമുള്ളവര്‍ സ്വന്തം മെയില്‍ വിലാസത്തില്‍ നിന്നും പേര് " navodayakut@gmail.com" എന്നാ വിലാസത്തില്‍ അയക്കുക. നിങ്ങളെ ഒരു ഓതെര്‍ ആയി അംഗീകരിക്കുന്നതാണ്.

Topic for february

" YOUR  FIRST DAY IN THE NAVODAYA"

Those who interested please send your name to "navodayakut@gmail.com". You will be promoted as author. So that  you can post your writings directly to the blog as per your convenience.

സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം 
നവോദയന്‍ 

7 comments:

  1. its very hard to make this blog a successful one. to maintain a post of our own (personal) is quite difficult. Mr. aravind is no more active in blogging. Mrs. vandana's last post was published 2 months before. many other blogs are active, just for the sake of being active. lets see..

    ReplyDelete
  2. dear Amjith, navodaya means it is not two persons but a big group.. there we might have missed good talents. we talk about the navodaya anywer we gather. Why dnt we share those as writings. I think it is not the difficulty in managing the blog but the support of other navodayans will make the success. I hope they will support.Anyway the same posts you had, about navodaya also u can repost here for the navodayan community. Mrs vandana, and few people as a begining agreed to post.Let us wait and see.
    With Love Navodayan

    ReplyDelete
  3. ഉം, ആ ഗൃഹാതുരത നിറഞ്ഞ ഓര്‍മകളിലേക്ക് നമുക്ക് ഒരുച്ച് യാത്രയാകാം.

    ReplyDelete
  4. By quoting two names, i didn't mean that navodaya is just a two people gathering. the names are of no importance, but i quoted them as examples. re-posting over here makes no point. an artist requires applauds to keep him going, and it is the same for a writer, for writing too an art. hope you got my point, MR.NAVODAYAN

    ReplyDelete
  5. അമ്ജിത് ഭായ്.. നമ്മുടെ ആ പുസ്തക റൈഡ് ഒന്ന് സൂക്ഷ്മം ആയി അവതരിപ്പിക്കാമോ.. അല്ലെങ്ങില്‍ നവോദയയിലെ ആദ്യ ആസ്ഥാന സമരം..എല്ലാവരും വായികട്ടെന്നെ..

    ReplyDelete
  6. Mrs.Vandana ee vishayathil oru post ittittundu ennaanu ente orma. chirakodinja kinaavukal ennu peru vecha avarude blogil

    ReplyDelete
  7. ഈ ബ്ലോഗിന്റെ തലതോട്ടപ്പന് ഏതു പോസ്റ്റിലും കടന്നു കേറി എഡിറ്റ്‌ ചെയ്യാം എന്ന സത്യം ഇപ്പോഴാണ് മനസ്സിലായത്‌. ദുരുദ്ദേശപരമായി അദ്ദേഹം ഒന്നും ചെയ്തിട്ടില്ലെങ്കിലും ഈ സംവിധാനത്തില്‍ ഞാന്‍ അസംതൃപ്തനാണ്. പ്രസിധീകരികാത്ത്ത രചനകള്‍ വായിക്കാനുള്ള അദ്ദേഹത്തിന്റെ അവകാശം എന്നെ ആശങ്കയിലാഴ്ത്തുന്നു-അദ്ദേഹം അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ പോലും.

    ReplyDelete

Please do not forget to comment

Authors in this blog

  • Adarsh
  • Amjith.T.S
  • Anil Raj
  • Aravind
  • Arjun A Bhaskaran
  • Divya Gokul
  • Navodayan
  • Praveen
  • Shafeeq Sha
  • Shiljith
  • Syam Prasad
  • Vandana Mohandas