നമ്മുടെ ഒരു chechi അനുപമ ശ്യാം ഫെസ് ബുക്കില്‍ കുത്തി കുറിച്ച വരികള്‍ ചേച്ചിയുടെ സമ്മതം ഇല്ലാതെ കടം
എടുത്തത് !!!
A naughty, 'rude', senior I met on the corridors of JNV Malappuram, later became my favourite 'ettan'.
For many years after school, his compassionate letters in beautiful handwriting, filled my days, made me feel that somewhere, someone is there to think of me.
The lazy me, failed to reply many a times and the letters also stopped.
All of a sudden, he vanished and never again I could find someone like him.
14 വര്‍ഷങ്ങള്‍ക്കു ശേഷം രൂപെഷേട്ടനെ വീണ്ടും കണ്ടപ്പോള്‍ അറിയാതെ വീണ്ടും ആ സ്കൂള്‍ മുറ്റത്ത് എത്തിപ്പോയി.
A place which I never realised, was going to create a great impact on me.
കഴിഞ്ഞ ദിവസം നാട്ടിലുള്ള പഴയ ക്ലാസ്സ്‌മേറ്റ് "അടുത്ത ഞായറാഴ്ച ഞങ്ങള്‍ സ്കൂളില്‍ പോകുന്നു - പ്രസാദ് സാറിന്റെയും ശ്രീകുമാര്‍ സാറിന്റെയും കൂടെ ഊണ് കഴിക്കും, നീയൊക്കെ കുബ്ബൂസും തിന്നു ഇരിക്കെടീ" എന്ന് പറഞ്ഞപ്പോള്‍ അവനോട് തോന്നിയ കുശുമ്പ്, ഇരച്ചു കയറിയ ദേഷ്യവും സന്തോഷവും - ഇതെന്റെ മാത്രമല്ല, അവിടെ നിന്ന് ഇറങ്ങിപ്പോന്ന ഓരോരുത്തരുടെയും മനസ്സാണ്.
അറിയാത്ത ഏതൊരു നാട്ടിലെത്തിയാലും നാമാദ്യം തിരയുക ഒരു നവോദയനെ ആയിരിക്കും. എന്തിനു, അറിയാത്ത ID യില്‍ നിന്ന് ഒരു friend request വന്നാല്‍ പോലും "ദേ ലെവന്‍ പിശകൊന്നും അല്ലല്ലോ" എന്ന് ഒരു mutual friend - നോടും ചോദിക്കാതെ Add ചെയ്യാന്‍ പറ്റുന്നതും മറ്റൊരു നവോദയനെത്തന്നെ.
ഞങ്ങള്‍ക്കു പരസ്പരം വിശ്വസിക്കാന്‍ "നവോദയന്‍" എന്ന ഒരൊറ്റ tag മതി.
We may fight and compete each other
But will never ditch, flirt or abandon..
We can't....
Because, we are, Navodayans...

I AM ONE, AND PROUD TO BE :) Navodayan
ReplyDeleteഇന്നത്തെ ദിവസം മിലിയുടെ ഈ ബ്ലോഗ് വായിച്ചപ്പോള്‍ എനിക്ക് കഴിഞ്ഞ ആഴ്ചയിലെ ഏറ്റവും വലിയ വാര്‍ത്ത ഓര്‍മ വന്നു! god will forgive Azeem for whatever he said and did (god only, and ofcourse mili, knows what?!)
ReplyDelete" അറിയാത്ത ID യില്‍ നിന്ന് ഒരു friend request വന്നാല്‍ പോലും "ദേ ലെവന്‍ പിശകൊന്നും അല്ലല്ലോ" എന്ന് ഒരു mutual friend - നോടും ചോദിക്കാതെ Add ചെയ്യാന്‍ പറ്റുന്നതും മറ്റൊരു നവോദയനെത്തന്നെ.
ഞങ്ങള്‍ക്കു പരസ്പരം വിശ്വസിക്കാന്‍ "നവോദയന്‍" എന്ന ഒരൊറ്റ tag മതി.
We may fight and compete each other
But will never ditch, flirt or abandon..
We can't....
Because, we are, Navodayans..."
mili, things will still be the same, but some times we must also look in to ourselves to make sure that we are spreading the right message to people around. At the end you also came to know how others supported you and this is some thing i treasure much in relations.
a navodayan is a navodayan, he has no parities!