tag:blogger.com,1999:blog-3191610270700802711.post7726656885112621307..comments2023-06-06T09:40:44.471-07:00Comments on നവോദയചരിതം : ഓര്‍മയില്‍ ഒരു പുലരിNavodayanshttp://www.blogger.com/profile/16610600111952833149noreply@blogger.comBlogger9125tag:blogger.com,1999:blog-3191610270700802711.post-74336782298948463152011-07-14T06:55:45.397-07:002011-07-14T06:55:45.397-07:00കമെന്റ്റ് ബോക്സ് നവോദയക്കാരുടെ സ്വന്തമാണോ..
ഈ നവോ...കമെന്റ്റ് ബോക്സ് നവോദയക്കാരുടെ സ്വന്തമാണോ..
ഈ നവോദയ എന്ന് കേള്‍ക്കുമ്പോള്‍ ഞാന്‍ കരുതിയിരുന്നത് ഇങ്ങനെയൊന്നുമായിരുന്നില്ല.
ഏതായാലും അംജിത് അനുഭവം നന്നായെഴുതി,അര്‍ജുനിനും നന്ദി.Anonymoushttps://www.blogger.com/profile/02406311380443337049noreply@blogger.comtag:blogger.com,1999:blog-3191610270700802711.post-11354205498550017542011-03-05T11:05:58.732-08:002011-03-05T11:05:58.732-08:00അനൂപേ..ഫോട്ടോ കണ്ടപ്പോള്‍ ഓര്മ വന്നു. പക്ഷെ എന്റെ ...അനൂപേ..ഫോട്ടോ കണ്ടപ്പോള്‍ ഓര്മ വന്നു. പക്ഷെ എന്റെ പേര് മാറ്റിയത് എനിക്ക് ഇഷ്ടമായില്ല. :)
ഇങ്ങനെ എല്ലാവരെയും ഒന്ന് പുറകോട്ടു വലിക്കാനല്ലേ ഇതൊക്കെ എഴുതി വിടുന്നത്. വായിച്ച ഒട്ടുമിക്കവര്‍ക്കും ഇഷ്ടപ്പെട്ടു എന്നതില്‍ വളരെ സന്തോഷം . കുറെ പേരൊക്കെ നേരിട്ടും അഭിപ്രായം പ്രകടിപ്പിച്ചു. എല്ലാവര്ക്കും ഒരല്പം നോസ്ടല്ജിയ ഉണ്ടായതില്‍ ഞാന്‍ പെരുത്ത് സന്തോഷിക്കുന്നു.അംജിത്https://www.blogger.com/profile/12631473631339567628noreply@blogger.comtag:blogger.com,1999:blog-3191610270700802711.post-35084261884362924262011-03-05T10:18:59.017-08:002011-03-05T10:18:59.017-08:00അര്‍ജുനെട്ടനും അമ്ജാതെട്ടനും എന്നെ ഓര്‍മ്മയുണ്ടോ ...അര്‍ജുനെട്ടനും അമ്ജാതെട്ടനും എന്നെ ഓര്‍മ്മയുണ്ടോ എന്നറിയില്ല...!!പക്ഷെ എനിക്ക് നിങ്ങളെയൊന്നും മറക്കാന്‍ പറ്റില്ല ...അര്ജുന് ഏട്ടന് എന്റെ ഹൌസില്‍ തന്നെയായിരുന്നല്ലോ !!!ഇങ്ങനെ ഒരു ബ്ലോഗ് അതില്‍ ഇങ്ങനെ ചില പോസ്റ്റുകള്‍..എന്നെ വളരെ അതികം പിറകിലോട്ട് വലിക്കുന്നൂ ..ആ പഴയ നവോദയ അല്ല ഇന്ന്..ഒരുപാട് മാറി ,ഒരു സാധാരണ സ്കൂള്‍ മാത്രമായിപോയി ..!!!പറയാന്‍ എല്ലാവര്ക്കും കുറെ അനുഭവങ്ങള്‍ ഉണ്ട്..പ്രവീണിന്റെ 'രക്തസാക്ഷികള്‍ സിന്ദാബാദ് ' ഇലെ കുട്ടപ്പന് ഈ ഞാന്‍ തന്നെയാണ്..!!!

....ANOOPhttps://www.blogger.com/profile/16494069037700967721noreply@blogger.comtag:blogger.com,1999:blog-3191610270700802711.post-68552392620345137442011-02-25T12:07:38.887-08:002011-02-25T12:07:38.887-08:00very nicely penned one.... nothing to say, superb!...very nicely penned one.... nothing to say, superb!I waz one of their immediet juniors.Anonymousnoreply@blogger.comtag:blogger.com,1999:blog-3191610270700802711.post-5331695401096788552011-02-25T04:55:52.970-08:002011-02-25T04:55:52.970-08:00though our teachers may hav scolded us or beaten a...though our teachers may hav scolded us or beaten a lot, we all still love them and we recognize thier affection only when u go back to school to meet them....... mis u teachers..... and about d relation between girls and water, d spies from our class said they take bath occasionally and mostly at night, not at morning..........ഷബീം പൈക്കാട്ട്http://navodayakut.blogspot.comnoreply@blogger.comtag:blogger.com,1999:blog-3191610270700802711.post-84241558249423014812011-02-24T01:36:13.174-08:002011-02-24T01:36:13.174-08:00ഹായ് അനോണിമസ്... ഇത് ഞാന്‍ എഴുതിയ പോസ്റ്റ് അല്ല ക...ഹായ് അനോണിമസ്... ഇത് ഞാന്‍ എഴുതിയ പോസ്റ്റ് അല്ല കേട്ടോ.. എന്റെ സഹപാഠിയും, സര്‍വോപരി കൂടുകാരനുമായ അംജിത് എഴുതിയതാണ്. പ്രിയ അംജിത് ആ ക്രെഡിറ്റ് എന്റെ പേരില്‍ ഒരാള്‍ എഴുതിയതിനു മാപ്പ് ചോദിക്കുന്നു.ഈ അഭിപ്രായങ്ങളെല്ലാം തന്നെ നിന്റെ നല്ല എഴുതിനുല്ലതാണ്..ഞാന്‍ ഇത് മറ്റുള്ളവരിലേക്ക് എത്തിച്ചു എന്ന് മാത്രം..
സുജോ ചേട്ടന് ആണെന്ന് വിചാരിക്കുന്നു.. ഞാന്‍ അവിടെ നിന്നും 2000 ത്തില്‍ ഇറങ്ങി.ഒന്‍പതാം ബാച്ച് ആണ് നവോദയ മലപ്പുറത്തെ..ഇനിയും തുടര്‍ന്ന് വായിക്കുമല്ലോ ഈ ബ്ലോഗിലെ മറ്റു പോസ്റ്റുകള്‍ ..സ്നേഹത്തോടെ അര്ജുന്Arjun Bhaskaranhttps://www.blogger.com/profile/14726943130462918176noreply@blogger.comtag:blogger.com,1999:blog-3191610270700802711.post-8399352765496757852011-02-23T15:28:59.402-08:002011-02-23T15:28:59.402-08:00Arjun..very nice post..I liked it..Which year did ...Arjun..very nice post..I liked it..Which year did you get passed out from there?My batch also had troubles with water like this.And I remember everything just like it happened yesterday..Cant say such a beautiful childhood..but still nalla ormakalum undu.Anonymousnoreply@blogger.comtag:blogger.com,1999:blog-3191610270700802711.post-28877901910143146082011-02-23T07:12:36.766-08:002011-02-23T07:12:36.766-08:00ഇന്നലെ എന്ന പോലെ ഞാന്‍ എല്ലാം ഓര്‍ക്കുന്നു..ഹ്മം പ...ഇന്നലെ എന്ന പോലെ ഞാന്‍ എല്ലാം ഓര്‍ക്കുന്നു..ഹ്മം പലപ്പോളും ഒരു ലുങ്കിയും ആയിട്ടായിരുന്നു ഞാന്‍ ഓടിയിരുന്നത്.ഹോ ആ ശവാസനതിന്റെ സമയത്ത് മാഷിന്റെ പാട്ടും കേട്ടുരങ്ങാന്‍ എന്ത് രസം ആയിരുന്നു. അത് മാത്രമോ.. ഓര്‍മയില്ലേ നമ്മുടെ ബാട്ചിനു പനീഷ്മെന്റ്റ് കിട്ടിയത്. രാവിലെയും വൈകീട്ടും സൂര്യ നമസ്ക്കാരം 35 എന്തായിരുന്നു. അന്നോടിയ ഒട്ടതിനും കണക്കില്ല. അങ്ങനെ ഓടി ഓടി നമ്മുടെ ബാട്ചിലെ മൂന്നു പേരല്ലേ ഇപ്പോള്‍ സുരക്ഷാ സേനയില്‍ ഉള്ളത്..എന്തായാലും നനായി മച്ചൂ..അര്ജുന്http://arjunstories.blogspot.com/noreply@blogger.comtag:blogger.com,1999:blog-3191610270700802711.post-81024365869712516942011-02-23T03:58:01.132-08:002011-02-23T03:58:01.132-08:00പോസ്റ്റ് ഗൃഹാതുരമായിരുന്നു, ചുരുങ്ങിയപക്ഷം നമുക്ക്...പോസ്റ്റ് ഗൃഹാതുരമായിരുന്നു, ചുരുങ്ങിയപക്ഷം നമുക്ക് നവോദയക്കാര്ക്കെങ്കിലും. ഇന്നത്തെ അവസ്ഥ വളരേയേറെ മെച്ചമാണ്. ഇപ്പോള്‍ രണ്ട് വലിയ ടാങ്കുകളില്‍ എല്ലായ്പ്പോഴും വെള്ളം കാണും, പുഴയില്‍ നിന്നും നേരിട്ട് പമ്പ് ചെയ്യുകയാണ് ഇപ്പോള്‍.ഓലപ്പടക്കംhttps://www.blogger.com/profile/09437816475448284326noreply@blogger.com