Attention Please


If you are interested to become an author in this blog please send your name to " navodayakut@gmail.com".Your name will be added and you will get a confirmation mail and can start posting your write ups in any language. Thanking you for being an author in this community blog.

Friday, December 11, 2015

നവോദയ മെസ്സ്



ബെല്ലടിക്കുമ്പോൾ നൂറുമീറ്റർ ഓടി ജനാലയിൽ അണിനിരത്തിയ പ്ലേറ്റും, ഗ്ലാസും കോരിയേടുത്ത്‌, മെസ്സിലെ മുന്വരിയിൽ എത്തി വരി നിന്നും, ഇടയിൽ കയറിയും,തീരുന്ന നേരം സെക്കണ്ടടിക്കാൻ സമയം നോക്കിയിരുന്നും, മുൻപിലിരിക്കുന്ന പെൺപിള്ളേരെ വായ്‌ നോക്കിയും, അന്യൊന്യം കയ്യിട്ട്‌ വാരിയും, തനിക്കിഷ്ടമുള്ളവ ഇഷ്ടമില്ലാത്തവരിൽ നിന്നും ആദ്യം വാങ്ങിയും, ചെറുതായി സല്ലപിച്ചും, ഒരു വേസ്റ്റ്‌ പോലുമില്ലാത്ത വിധം കൈകഴുകുന്നതിനു മുൻപ്‌ തിന്നേണ്ടി വന്നും ജീവിച്ചതിവിടെയാണ്‌. 

ഓർമ്മകൾ ഉയരട്ടെ..



എഴുതിയത്: അർജ്ജുൻ 

2 comments:

  1. ബാക്കി കൂടി പോരട്ടെ...

    ReplyDelete
  2. മുൻപിലിരിക്കുന്ന പെൺപിള്ളേരെ
    വായ്‌ നോക്കിയും, അന്യൊന്യം കയ്യിട്ട്‌
    വാരിയും, തനിക്കിഷ്ടമുള്ളവ ഇഷ്ടമില്ലാത്തവരിൽ
    നിന്നും ആദ്യം വാങ്ങിയും, ചെറുതായി സല്ലപിച്ചും,
    ഒരു വേസ്റ്റ്‌ പോലുമില്ലാത്ത വിധം കൈകഴുകുന്നതിനു
    മുൻപ്‌ തിന്നേണ്ടി വന്നും ജീവിച്ചതിവിടെയാണ്‌ ...

    ReplyDelete

Please do not forget to comment

Authors in this blog

  • Adarsh
  • Amjith.T.S
  • Anil Raj
  • Aravind
  • Arjun A Bhaskaran
  • Divya Gokul
  • Navodayan
  • Praveen
  • Shafeeq Sha
  • Shiljith
  • Syam Prasad
  • Vandana Mohandas