Attention Please


If you are interested to become an author in this blog please send your name to " navodayakut@gmail.com".Your name will be added and you will get a confirmation mail and can start posting your write ups in any language. Thanking you for being an author in this community blog.

Friday, February 18, 2011

നവോദയ ഫാഷന്‍ പരേഡ് - 2011


ജഡ്ജസ് നിങ്ങള്‍ തന്നെയാണ്. ഈ അക്കങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് ഇഷ്ട്ടപെട്ട ജോഡിയെ തിരഞ്ഞെടുക്കൂ..താഴെ കമന്റ്‌ കോളത്തില്‍ രേഖപെടുത്തു..എനിക്കുറപ്പുണ്ട് ഏറ്റവും കൂടുതല്‍ ആളുകള്‍ക്കിഷ്ട്ടം ഇതില്‍ ഒന്നാവും..

4 comments:

  1. എല്ലാ വേഷങ്ങളും എനിക്ക് പ്രിയപെട്ടതായിരുന്നെങ്ങിലും രണ്ടാമത്തെ വേഷം തന്നെ പ്രിയങ്കരം. കാരണം..അത് കിട്ടുവാന്‍ ആയി ഒരുപാട് വര്‍ഷം കാത്തിരികേണ്ടി വന്നു.പക്ഷെ ഞാന്‍ ഇന്നും ഓര്‍ക്കുന്നു. ഇപ്പോള്‍ കൂട്ടത്തില്‍ ഏറ്റവും ചെറുതാണെങ്കിലും, എട്ടാം ക്ലാസില്‍ നിന്ന് തന്നെ യുണിഫോം പാന്റ്സ് ധരിക്കാന്‍ അവസരം കിട്ടിയ എന്റെ ബാട്ചിലെ നാല് പേരില്‍ ഒരാള്‍ ഞാന്‍ ആയിരുന്നു.

    ReplyDelete
  2. എനിക്കിഷ്ടം പി ടി ഡ്രെസ്സ് ആണ്. പിന്നെ ഒന്നാമന്‍ ഇപ്പോള്‍ രംഗത്തില്ലാട്ടോ, ആറാം ക്ലാസ്സുകാരനും ഇപ്പോള്‍ പാന്റ്സിട്ടാണ് വിലസുന്നത്. പിന്നെ ടൈയും ഉണ്ട്.

    ReplyDelete
  3. ഓഹോ അതെയോ.. അത് കൊല്ലാംലോ. അപ്പൊ ഒരു ത്രില്‍ ഇല്ല പാന്റിനും ഷര്‍ട്ട്‌ ഇനും

    ReplyDelete
  4. unifprm greu and white alla ippol. blue and white check shirtum, navy blue colour pntuman.

    ReplyDelete

Please do not forget to comment

Authors in this blog

  • Adarsh
  • Amjith.T.S
  • Anil Raj
  • Aravind
  • Arjun A Bhaskaran
  • Divya Gokul
  • Navodayan
  • Praveen
  • Shafeeq Sha
  • Shiljith
  • Syam Prasad
  • Vandana Mohandas